Skip to main content

കളക്ഷൻ ക്യാമ്പുകൾ ആരംഭിച്ചു

തൃപ്പൂണിത്തുറ, തൃക്കാക്കര, എറണാകുളം കൊച്ചി, വൈപ്പിൻ എന്നീ നിയോജക മണ്ഡലങ്ങളിലെ എല്ലാ ബൂത്തുകളിലും തീവ്ര വോട്ടർ പട്ടിക പരിഷ്കരണ (എസ് ഐ ആർ) വുമായി ബന്ധപ്പെട്ട കളക്ഷൻ ക്യാമ്പുകൾ തുറന്നു. വൈകീട്ട് നാലിന് തുടങ്ങുന്ന ക്യാമ്പുകളിൽ ബൂത്ത് ലെവൽ ഓഫീസർമാരും ( ബി. എൽ.ഒ), ബി.എൽ.ഒ സൂപ്പർവൈസർമാരും, വളണ്ടിയർമാരും സന്നിഹിതരായിരിക്കും. പൊതുജനങ്ങൾക്ക് ക്യാമ്പുകളിൽ എത്തി

പൂരിപ്പിച്ച എന്യൂമറേഷൻ ഫോമുകൾ നൽകാവുന്നതാണ്. ഫോമുകൾ പൂരിപ്പിക്കുന്നതിനുള്ള സഹായവും ക്യാമ്പുകളിൽ ലഭ്യമായിരിക്കും

date