Skip to main content

നാടൻ തെങ്ങിൻ തൈകൾ വിൽപ്പനയ്ക്ക്

നാളികേര വികസന ബോർഡിൻ്റെ ഫാമിൽ ഉല്‌പാദിപ്പിച്ച നല്ലയിനം നാടൻ തെങ്ങിൻ തൈകൾ നൂറ് രൂപ നിരക്കിൽ നവംബർ 28 ന് നാളികേര വികസന ബോർഡിൻ്റെ കൊച്ചി ആസ്ഥാനത്ത് വിൽപ്പന നടത്തുന്നു. തൈകൾ മുൻകൂട്ടി ബുക്ക് ചെയ്യേണ്ടതാണ്. വിൽപ്പന അന്നേദിവസം മാത്രമായിരിക്കും. ഫാമിലെ മറ്റ് കാർഷിക ഉത്പന്നങ്ങളുടെ വിൽപ്പനയും ഉണ്ടായിരിക്കുന്നതാണ്. ബുക്കിംഗിനും മറ്റ് വിവരങ്ങൾക്കുമായി വിളിക്കേണ്ട നമ്പർ- 0485 2554240.

 

 

 

 

date