Skip to main content

എസ്.ഐ.ആര്‍ എന്യൂമറേഷന്‍ ഫോം സ്വീകരണകേന്ദ്രങ്ങള്‍

 

ഇരവിപുരം നിയോജക മണ്ഡലത്തിലെ 107-ാം നമ്പര്‍ ബൂത്തിലെ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്തിട്ടുളള എന്യൂമറേഷന്‍ ഫോമുകള്‍ നവംബര്‍ 26നും, 108-ാം നമ്പര്‍ ബൂത്തിലെ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്തിട്ടുളള എന്യൂമറേഷന്‍ ഫോമുകള്‍ നവംബര്‍ 27നും ജി.വി.എച്ച്.എച്ച്.എസ്, വാളത്തുംഗല്‍ ഗേള്‍സ് സ്‌കൂളിലും 110-ാം നമ്പര്‍ ബൂത്തിലെ വോട്ടര്‍മാര്‍ക്ക് വിതരണം ചെയ്തിട്ടുളള എന്യൂമറേഷന്‍ ഫോമുകള്‍ നവംബര്‍ 26ന് വാളത്തുംഗല്‍ കെ.ജി.എം ലൈബ്രറിയിലും രാവിലെ 10 മുതല്‍ തിരികെ വാങ്ങുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
 

 

date