Skip to main content

കൊച്ചി കോർപറേഷൻ പരിധിയിലെ സ്കൂളുകൾക്ക് നാളെ (നവംബർ 28 ) അവധി

എറണാകുളത്ത് നടക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോൽസവം ആസ്വദിക്കുന്നതിന് വിദ്യാർഥികൾക്ക് അവസരമൊരുക്കുന്നതിനായി കൊച്ചി കോർപറേഷൻ പരിധിയിലെ സർക്കാർ, എയ്ഡഡ്, അൺ എയ്ഡ് ഡ് (സ്റ്റേറ്റ് സിലബസ്) സ്കൂളുകൾക്ക് നാളെ (നവംബർ 28 വെള്ളി) അവധി അനുവദിച്ചതായി വിദ്യാഭ്യാസ ഉപഡയറക്ടർ സുബിൻ പോൾ അറിയിച്ചു.

date