Post Category
എസ്.ഐ.ആര്; മെഗാകളക്ഷന്ക്യാമ്പുകള്
സംക്ഷിപ്ത വോട്ടര്‍പട്ടിക (എസ്.ഐ.ആര്) പുതുക്കലുമായി ബന്ധപ്പെട്ട് ജില്ലയിലെ എല്ലാ പോളിംഗ് സ്റ്റേഷനുകള്‍-വില്ലേജ് ഓഫീസ്തലങ്ങളില്‍ നവംബര്‍ 29, 30 തീയതികളില്‍ എന്യൂമറേഷന് ഫോം തിരികെവാങ്ങാനുള്ള മെഗാകളക്ഷന് ക്യാമ്പുകള്‍ നടത്തുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ജില്ലാകലക്ടര്‍ എന്‍. ദേവിദാസ് അറിയിച്ചു.
date
- Log in to post comments