Skip to main content

തീയതി മാറ്റി

ഡിസംബര്‍ മൂന്ന്, നാല്  തീയതികളില്‍ നിശ്ചയിച്ചിരുന്ന  ജില്ലാ പോലീസ് കംപ്ലയിന്റ് അതോറിറ്റിയുടെ സിറ്റിംഗ് തിരഞ്ഞെടുപ്പ് ജോലികളുടെ പശ്ചാത്തലത്തില്‍ മാറ്റിവച്ചു.  
 

 

date