Skip to main content

കോഷൻ ഡെപ്പോസിറ്റ്

കോട്ടയം: ഏറ്റുമാനൂർ ഗവ. കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ 2023-24 അധ്യയന വർഷത്തിൽ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസ് കോഴ്സിനു പ്രവേശനം നേടിയവർക്കും മുൻകാലങ്ങളിൽ പ്രവേശനം നേടിയവരിൽ കോഷൻ ഡെപ്പോസിറ്റ് തിരികെ വാങ്ങാത്തവരുമായവർക്ക് കോഷൻ ഡിപ്പോസിറ്റ് ലഭിക്കുന്നതിനുള്ള അപേക്ഷ ഡിസംബർ അഞ്ച് വരെ ഓഫീസിൽ നൽകാം.

date