Skip to main content

എസ്.ഐ.ആര്‍ മെഗാ ക്യാമ്പ് നവംബര്‍ 30ന്  

 

   മങ്ങാട് വില്ലേജ് പരിധിയിലെ കൊല്ലം മണ്ഡലത്തിലെ 145 മുതല്‍ 163 വരെയുള്ള ബൂത്തുകളിലേയും, ഇരവിപുരം മണ്ഡത്തിലെ മൂന്ന്, നാല്, അഞ്ച് ബൂത്തുകളിലേയും വോട്ടര്‍മാര്‍ക്കായി എസ്.ഐ.ആര്‍ എന്യൂമറേഷന്‍ ഫോമുകളുടെ കളക്ഷന്‍/ ഡിജിറ്റൈസേഷന്‍ ക്യാമ്പ്  മങ്ങാട് വില്ലേജ്  ഓഫീസില്‍  നവംബര്‍ 30 ന് രാവിലെ 10  മുതല്‍  അഞ്ച് വരെ  സംഘടിപ്പിക്കും.  
 

 

date