Skip to main content

തിരഞ്ഞെടുപ്പ്;  സ്വകാര്യസ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അവധി അനുവദിക്കണം

തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നതിനായി  സ്വകാര്യ  സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട്കൂടിയുള്ള അവധി സ്ഥാപനഉടമകള്‍ നല്‍കണമെന്ന്  ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ ഉത്തരവിട്ടു.
 
 

date