Skip to main content

സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക വിതരണം

മനയില്‍കുളങ്ങര സര്‍ക്കാര്‍ വനിത ഐ ടി ഐയില്‍ നിന്നും 2022 മുതല്‍ 2025 വരെയുള്ള  വര്‍ഷങ്ങളില്‍ പഠനം  പൂര്‍ത്തിയാക്കിയ ട്രെയിനികള്‍ക്ക് കോഷന്‍, സെക്യൂരിറ്റി ഡെപ്പോസിറ്റ് വിതരണം നടത്തുന്നതിനായി ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ഡിസംബര്‍ അഞ്ചിനകം ഐ.ടി.ഐയില്‍ സമര്‍പ്പിക്കണം.  ഫോണ്‍ : 0474 2793714.
 

 

date