Post Category
പിഴ ചുമത്തി
ചടയമംഗലം മാര്‍ക്കറ്റ് ജംഗ്ഷനിലെ സെയ്ദി റെസ്റ്റാറന്റിന് ഭക്ഷ്യസുരക്ഷ മാനദണ്ഡം പാലിക്കാത്തതിന് 25000 രൂപ പുനലൂര്‍ ആര്‍.ടി.ഒ സുരേഷ് ബാബു പിഴ ചുമത്തി.
date
- Log in to post comments