Skip to main content

അന്താരാഷ്ട്ര ഭിന്നശേഷി ദിനം ആചരിച്ചു

അന്താരാഷ്ട്ര ഭിന്നശേഷി ദിനാഘോഷം  ആല്‍ത്തറമൂട് ക്യു. എസ്. എസ്. എസ്. ഹാളില്‍   ജില്ലാ കലക്ടര്‍  എന്‍. ദേവിദാസ്   ഉദ്ഘാടനം ചെയ്തു. ഭാരതീയ ഭിന്നശേഷി ഐക്യ അസോസിയേഷന്‍ സംസ്ഥാന  പ്രസിഡന്റ്   ശൂരനാട് എസ്. രവി അധ്യക്ഷനായി.  ജില്ലാ സാമൂഹ്യനീതി ഓഫീസര്‍  എ.ഹരികുമാരന്‍ നായര്‍,  ഡി.എ.ഡബ്ല്യൂ.എഫ്  ഏരിയ പ്രസിഡന്റ്   ശ്രീലാല്‍, ബധിര മൂക അസോസിയേഷന്‍ ചെയര്‍മാന്‍   ബേബി മാത്യു,  ഏലിയാസ് തോമസ്, ഡോ. ദേവിരാജ് തുടങ്ങിയവര്‍ പങ്കെടുത്തു.
 

 

date