Post Category
വൈദ്യുതി മുടങ്ങും
കെഎസ്ഇബി ഏച്ചൂര്‍ സെക്ഷനില്‍ എച്ച്ടി പോസ്റ്റ് മാറ്റി സ്ഥാപിക്കുന്ന പ്രവൃത്തി പൂര്‍ത്തിയാകാത്തതിനാല്‍ ഡിസംബര്‍ അഞ്ചിന് രാവിലെ ഒമ്പത് മുതല്‍ ഉച്ചക്ക് രണ്ട്മണി വരെ അല്‍വഫ, ഇരുവങ്കൈ, മുണ്ടേരി മെട്ട, മുണ്ടേരി എക്സ്ചേഞ്ച്, മുണ്ടേരി കടവ്, മുണ്ടേരി ചിറ എന്നീ ട്രാന്‍സ്ഫോര്‍മര്‍ പരിധിയില്‍ വൈദ്യുതി മുടങ്ങും.
date
- Log in to post comments