Post Category
ജില്ലാ ലീഗല്‍ സര്‍വ്വീസസ് സൊസൈറ്റിയില്‍ പരാതികള്‍ അറിയിക്കാം
ജില്ലാ ലീഗല്‍ സര്‍വ്വീസസ് സൊസൈറ്റിയുടെ മൊബൈല്‍ അധിഷ്ഠിത പരാതി പരിഹാര സംവിധാനത്തിലൂടെ പരാതികള്‍ നല്‍കുന്നതിനും നിയമസഹായം ലഭിക്കുന്നതിനും 8547079583 എന്ന നമ്പറില്‍ സന്ദേശം നല്‍കാം. നാല്‍സ ഹെല്പ്പ്ലൈന് നമ്പറായ 15100 എന്ന നമ്പറില്‍ വിളിക്കാവുന്നതുമാണെന്ന് പാലക്കാട് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറിയായ സീനിയര്‍ ഡിവിഷന് സിവില്‍ ജഡ്ജ് അറിയിച്ചു.
date
- Log in to post comments