Skip to main content

ഗതാഗത നിയന്ത്രണം കോഴിക്കോട്-പാലക്കാട് ദേശീയപാത 966-ല്‍ താണാവ് (ഫ്രണ്ട്‌സ് അവന്യു ജംങ്ഷന്‍) മുതല്‍ ഒലവക്കോട് വരെയുള്ള ഭാഗത്ത് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഡിസംബര്‍ ഏഴിന് ഗതാഗത നിയന്ത്രണം ഉണ്ടാവുമെന്ന് പാലക്കാട് പൊതുമരാമത്ത് അസിസ്റ്റന്റ് എക്‌സിക്യൂട

ഗതാഗത നിയന്ത്രണം

കോഴിക്കോട്-പാലക്കാട് ദേശീയപാത 966-ല്‍ താണാവ് (ഫ്രണ്ട്‌സ് അവന്യു ജംങ്ഷന്‍) മുതല്‍ ഒലവക്കോട് വരെയുള്ള ഭാഗത്ത് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഡിസംബര്‍ ഏഴിന് ഗതാഗത നിയന്ത്രണം ഉണ്ടാവുമെന്ന് പാലക്കാട് പൊതുമരാമത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. മുണ്ടൂര്‍ ഭാഗത്ത് നിന്ന് പാലക്കാട്ടേക്ക് വരുന്ന വലിയ വാഹനങ്ങള്‍ മുണ്ടൂര്‍- പറളി കോട്ടമൈതാനം വഴിയും പാലക്കാട് നിന്ന് മുണ്ടൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ കോട്ടമൈതാനം- മേഴ്‌സി കോളേജ് ജംഗ്ഷന്‍- പറളി മുണ്ടൂര്‍ വഴിയും പോകണമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 

date