Post Category
തദ്ദേശ തിരഞ്ഞെടുപ്പ്: പ്രശ്‌നബാധിതബൂത്തുകള്‍ സന്ദര്‍ശിച്ച് പൊതു നിരീക്ഷകന്‍
തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രശ്‌നബാധിതബൂത്തുകള്‍ സന്ദര്‍ശിച്ച് പൊതുനിരീക്ഷകന്‍ സബിന്‍ സമീദ്. ബൂത്തുകളിലെ വെബ്കാസ്റ്റിംഗ് സൗകര്യങ്ങളും സാങ്കേതിക സംവിധാനങ്ങളും പരിശോധിച്ച് സുരക്ഷാക്രമീകരണങ്ങള്‍ ഉറപ്പുവരുത്തി. ചവറ ബ്ലോക്കിലാണ് ഏറ്റവും കൂടുതല്‍ പ്രശ്നബാധിത ബൂത്തുകള്‍. ജില്ലയിലാകെ 61 പ്രശ്‌നബാധിത ബൂത്തുകളാണുള്ളത്.
date
- Log in to post comments