Post Category
ടെണ്ടര്‍ ക്ഷണിച്ചു
നീലേശ്വരം അഡീഷണല്‍ ഐസിഡിഎസ് പ്രൊജക്ടിലേക്ക് വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 20 ഉച്ചക്ക് ഒന്ന്. അന്നേ ദിവസം വൈകുന്നേരം മൂന്നിന് ടെണ്ടര്‍ തുറക്കും. ഫോണ്‍ - 0467 22999520.
date
- Log in to post comments