ജനപ്രതിനിധികള്‍ വോട്ടവകാശം വിനിയോഗിച്ചു
മന്ത്രി റോഷി അഗസ്റ്റിന്‍, എംഎല്‍എമാരായ എം.എം മണി, എ. രാജ, പി.ജെ ജോസഫ് എന്നിവര്‍ ജില്ലയില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ വോട്ടവകാശം വിനിയോഗിച്ചു.
ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിലെ ഏഴാം വാര്‍ഡിലെ ഒന്നാം നമ്പര്‍ പോളിങ് സ്റ്റേഷനില്‍ വോട്ട് രേഖപ്പെടുത്തി. വാഴത്തോപ്പ് ഗവണ്മെന്റ് എല്‍ പി സ്‌കൂളില്‍ ഭാര്യ റാണിയോടൊപ്പമാണ് വോട്ട് രേഖപ്പെടുത്താന്‍ എത്തിയത്.
എം എം മണി എംഎല്‍എ ബൈസണ്‍വാലി ഗ്രാമപഞ്ചായത്തിലെ 20ഏക്കര്‍ സെര്‍വ് ഇന്ത്യ എല്‍പിസ്‌കൂളില്‍ രണ്ടാം നമ്പര്‍ ബൂത്തിലും വോട്ട് ചെയ്തു. എ.രാജ എംഎല്‍എ ദേവികുളം ഗ്രാമപഞ്ചായത്ത് രണ്ടാം വാര്‍ഡ് കുണ്ടള ഈസ്റ്റ് ഡിവിഷന്‍ എഎല്‍പി സ്‌കൂളിലെ പോളിംഗ് ബൂത്തില്‍ വോട്ട് ചെയ്തു. പി.ജെ ജോസഫ് എംഎല്‍എ പുറപ്പുഴ ഗവണ്‍മെന്റ് എല്‍.പി സ്‌കൂളിലെ ഒന്നാം നമ്പര്‍ ബൂത്തില്‍ വോട്ട് ചെയ്തു.
https://www.transfernow.net/dl/20251209jcrPDPYH
(തൊടുപുഴയിലെ വിവിധ ബൂത്തുകളില്‍ നിന്ന് -വീഡിയോ ലിങ്ക്)
https://www.transfernow.net/dl/20251209fvHSbvb1
തൊടുപുഴ ബ്ലോക്കിലെ പുറപ്പുഴ പഞ്ചായത്ത്, തൊടുപുഴ മുന്‍സിപ്പാലിറ്റിയിലെ കുമ്പകല്ല് ബി ടി എം എല്‍ പി സ്‌കൂളിലെ ഹരിത ബൂത്ത്, ഇളംദേശം ബ്ലോക്കിലെ ആലക്കോട് പഞ്ചായത്തിലെ ഹരിത ബൂത്ത് - വീഡിയോ ലിങ്ക്
https://www.transfernow.net/dl/202512095S9BC7rW (നടന്‍ ആസിഫ് അലി തൊടുപുഴ കുമ്പംകല്ല് ബിടിഎം എല്‍പി സ്‌കൂളിലെ ബൂത്തില്‍ വോട്ട് ചെയ്യാനെത്തുന്നു)
https://www.transfernow.net/dl/20251209XhilzTIo
(പി.ജെ. ജോസഫ് എം എൽഎ വോട്ട് രേഖപ്പെടുത്തുന്നു - വീഡിയോ ലിങ്ക്)
https://www.transfernow.net/dl/20251209Z1HlmwA3/Pbngt2DB
(അടിമാലി ഗ്രാമപഞ്ചായത്ത് ഇരുന്നൂറേക്കർ ജ്യോതിസ് ഐടിസി പോളിംഗ് ബൂത്തിൽ കന്നിവോട്ട് ചെയ്ത നിവേദ്യ- വീഡിയോ ലിങ്ക്)
https://www.transfernow.net/dl/202512093ObUx7mN/OL68D1Vl
(എം എം മണി എംഎൽഎ 20ഏക്കർ സെർവ് ഇന്ത്യ എൽപിസ്കൂളിൽ വോട്ട് ചെയ്യുന്നു - വീഡിയോ ലിങ്ക്)
https://we.tl/t-y0kqLEzoXO
(മന്ത്രി റോഷി അഗസ്റ്റിൻ വോട്ട് ചെയ്യാൻ എത്തുന്നു വീഡിയോ ലിങ്ക്)
- Log in to post comments