ആദ്യഘട്ട വോട്ടെടുപ്പ് : ഏഴ് ജില്ലകളിൽ പോളിങ് 70.91 ശതമാനം
ആദ്യഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന ഏഴ് ജില്ലകളിൽ 70.91 ശതമാനം പോളിങ് നടന്നു. തിരുവനന്തപുരം - 67.47%, കൊല്ലം- 70.35%, പത്തനംതിട്ട- 66.78%, ആലപ്പുഴ- 73.80%, കോട്ടയം- 70.86%, ഇടുക്കി- 71.78%, എറണാകുളം- 74.57% എന്നിങ്ങനെയാണ് ജില്ലകളിലെ പോളിങ് ശതമാനം. കോർപ്പറേഷനുകളിൽ തിരുവനന്തപുരത്ത് 58.29% ഉം കൊല്ലത്ത് 63.35% ഉം കൊച്ചിയിൽ 62.44% ഉം ആണ് പോളിങ് ശതമാനം. ജില്ലാടിസ്ഥാനത്തിലുള്ള വിശദവിവരം ചുവടെ
|
ജില്ല |
ആകെ വോട്ടർമാർ |
പോൾ ചെയ്തത് |
ആകെ % |
പുരുഷ വോട്ടർ |
പോൾ ചെയ്തത് |
% |
സ്ത്രീ വോട്ടർ |
പോൾ ചെയ്തത് |
% |
ട്രാൻസ് വോട്ടർ |
പോൾ ചെയ്തത് |
% |
|
തിരുവനന്തപുരം |
2912773 |
1965386 |
67.47% |
1353215 |
914759 |
67.60% |
1559526 |
1050610 |
67.37% |
32 |
17 |
53.12% |
|
കൊല്ലം |
2271343 |
1597925 |
70.35% |
1051548 |
726027 |
69.04% |
1219772 |
871892 |
71.48% |
23 |
6 |
26.09% |
|
പത്തനംതിട്ട |
1062756 |
709669 |
66.78% |
490779 |
330173 |
67.27% |
571974 |
379495 |
66.35% |
3 |
1 |
33.33% |
|
ആലപ്പുഴ |
1802555 |
1330348 |
73.80% |
841567 |
626583 |
74.45% |
960976 |
703761 |
73.23% |
12 |
4 |
33.33% |
|
കോട്ടയം |
1641176 |
1163010 |
70.86% |
784842 |
574529 |
73.20% |
856321 |
588477 |
68.72% |
13 |
4 |
30.77% |
|
ഇടുക്കി |
912133 |
654684 |
71.78% |
443521 |
329060 |
74.19% |
468602 |
325616 |
69.49% |
11 |
8 |
72.73% |
|
എറണാകുളം |
2667746 |
1989428 |
74.57% |
1279170 |
970758 |
75.89% |
1388544 |
1018658 |
73.36% |
32 |
12 |
37.50% |
|
ആകെ |
13270482 |
9410450 |
70.91% |
6244642 |
4471889 |
71.61% |
7025715 |
4938509 |
70.29% |
126 |
52 |
41.27% |
കോർപ്പറേഷൻ
|
ജില്ല |
ആകെ വോട്ടർമാർ |
പോൾ ചെയ്തത് |
ആകെ % |
പുരുഷ വോട്ടർ |
പോൾ ചെയ്തത് |
% |
സ്ത്രീ വോട്ടർ |
പോൾ ചെയ്തത് |
% |
ട്രാൻസ് വോട്ടർ |
പോൾ ചെയ്തത് |
% |
|
തിരുവനന്തപുരം |
814967 |
475011 |
58.29% |
387790 |
231580 |
59.72% |
427162 |
243421 |
56.99% |
15 |
10 |
66.67% |
|
കൊല്ലം |
313971 |
198904 |
63.35% |
148318 |
94127 |
63.46% |
165650 |
104776 |
63.25% |
3 |
1 |
33.33% |
|
കൊച്ചി |
436684 |
272675 |
62.44% |
209157 |
134602 |
64.35% |
227525 |
138072 |
60.68% |
2 |
1 |
50% |
പി.എൻ.എക്സ് 5960/2025
- Log in to post comments