Post Category
പേവിഷ പ്രതിരോധം
മൃഗസംരക്ഷണ വകുപ്പ് നടപ്പാക്കുന്ന പേവിഷ പ്രതിരോധ യജ്ഞം ഡിസംബര്‍ 12 വരെ. നായ്ക്കള്‍ക്ക് സര്‍ക്കാര്‍ മൃഗാശുപത്രികളില്‍ സൗജന്യ നിരക്കില്‍ പേവിഷ പ്രതിരോധകുത്തിവെയ്പ്പ് നല്‍കുമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു
date
- Log in to post comments