Skip to main content

കണ്ണൂർ ജില്ലാപഞ്ചായത്ത് ഡിവിഷനുകളിലെ പോളിംഗ് 77.54%

 

കണ്ണൂർ ജില്ലാ പഞ്ചായത്തിൽ 25 ഡിവിഷനുകളിലായി 77.54% ശതമാനം പോളിംഗ് രേഖപ്പെടുത്തി. ജില്ലാ പഞ്ചായത്തിലേക്ക് 93 സ്ഥാനാർഥികളാണ് ജനവിധി തേടിയത്. 

വോട്ട് ചെയ്തവർ : 1,209,920 (ആകെ വോട്ടർമാർ : 1560286)
വോട്ട് ചെയ്ത സ്ത്രീകൾ: 670,146- 79.93% (ആകെ : 838396)
വോട്ട് ചെയ്ത പുരുഷന്മാർ: 539,771- 74.77% (ആകെ : 721882)
വോട്ട് ചെയ്ത ട്രാൻസ്‌ജെൻഡേഴ്‌സ് : 3 - 37.5% (ആകെ: 8)

ഡിവിഷനുകളിലെ പോളിംഗ് ശതമാനം

1. കരിവെള്ളൂർ :  80.31%
2. മാതമംഗലം : 80.24%
3. നടുവിൽ : 74.43%
4. പയ്യാവൂർ : 71.64%
5. പടിയൂർ  : 77.8%
6. പേരാവൂർ  : 78.53%
7. കൊട്ടിയൂർ  : 73.02%
8. കോളയാട്  : 81.44%
9. കൊളവല്ലൂർ  : 75.84%
10. പാട്യം  : 80.22%
11. പന്ന്യന്നൂർ  : 74.51%
12. കതിരൂർ  : 78.82%
13. പിണറായി  : 79.46%
14. പെരളശ്ശേരി  : 79.46%
15. അഞ്ചരക്കണ്ടി  : 79.26%
16. കൂടാളി  : 81.58%
17. മയ്യിൽ  : 78.57%
18. കൊളച്ചേരി  : 76.26%
19. അഴീക്കോട്  : 73.52%
20. കല്ല്യാശ്ശേരി  : 74.99%
21. മാട്ടൂൽ  : 71.63%
22. ചെറുകുന്ന്  : 78.97%
23. കുറുമാത്തൂർ  : 79.41% 
24. പരിയാരം  : 79.51%
25. കുഞ്ഞിമംഗലം  : 77.9%

date