Post Category
ഗസ്റ്റ് ഇന്‍സ്ട്രക്ടറെ ആവശ്യമുണ്ട്
കൊഴിഞ്ഞാമ്പാറ ഗവ.ഐ.ടി.ഐ യില്‍ ഇലക്ട്രീഷ്യന്, പ്ലംബര്‍ ട്രേഡുകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ഡിസംബര്‍ 14 ന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ച നടത്തും. മൂന്ന് വര്‍ഷത്തെ എഞ്ചിനീയറിംഗ് ഡിപ്ലോമയോ, എഞ്ചിനീയറിംഗ് ഡിഗ്രിയോ ബന്ധപ്പെട്ട ട്രേഡിലുള്ള എന്‍ ടി സി യും മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും അല്ലങ്കില്‍ എന്‍ എ സി യും ഒരുവര്‍ഷത്തെ പ്രവര്‍ത്തിപരിചയവും ഉള്ളവര്‍ക്ക് പങ്കെടുക്കാം. താല്പര്യമുള്ള ഉ്ദ്യോഗാര്ത്ഥികള് അസ്സല് സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ 0491 2971115.
date
- Log in to post comments