Skip to main content

പി.എസ്.സി അഭിമുഖം

 

 വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ ടീച്ചര്‍ (സംസ്‌കൃതം) (കാറ്റഗറി നം.474/24) തസ്തികയുടെ  ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ക്ക് ഡിസംബര്‍ 18, 19  തീയതികളില്‍ ജില്ലാ പി എസ് സി ഓഫീസില്‍ അഭിമുഖം നടത്തും.  എസ്.എം.എസ്, പ്രൊഫൈല്‍ മെസേജായി അറിയിപ്പ് ലഭിക്കാത്തവര്‍ ജില്ലാ പി.എസ്.സി. ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍: 0474 2743624.
 
 

date