Skip to main content

സര്‍ട്ടിഫിക്കറ്റ്/ ഡിപ്ലോമ കോഴ്സ്

എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളജില്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, സര്‍ട്ടിഫിക്കറ്റ് ഇന്‍ വേഡ് പ്രോസ്സസിങ്,  ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍,  ഡെസ്‌ക് ടോപ്പ് പബ്ലിഷിങ്,   ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് https://app.srccc.in/register ലിങ്കില്‍ ഡിസംബര്‍ 31 വരെ അപേക്ഷിക്കാം.   വിവരങ്ങള്‍ക്ക് www.srccc.in.
ജില്ലയിലെ പഠനകേന്ദ്രങ്ങള്‍:
1. ഐ.സി.എ കൊട്ടിയം- ഫോണ്‍: 0474-2531297
2.  എന്‍.എസ്.എസ് കമ്പ്യൂട്ടര്‍ സെന്റര്‍ പുനലൂര്‍-  ഫോണ്‍:  7012592031
3. സെന്‍ട്രല്‍ ഐ.ടി.ഐ, ഡി.ബി കോളേജിന് സമീപം, ശാസ്താംകോട്ട- ഫോണ്‍: 9400853522.
 

 

date