Skip to main content

ഗതാഗത നിയന്ത്രണം  

  ചെറിയവെളിനല്ലൂര്‍-പെരപ്പയം റോഡില്‍  അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഡിസംബര്‍ 16 മുതല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന്  കെ.ആര്‍.എഫ്.ബി -പി.എം.യു എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു. പോരേടം ഭാഗത്ത് നിന്നു ചെറിയ വെളിനല്ലൂരിലേക്ക് പോകേണ്ട വാഹനങ്ങള്‍ പോരേടം -അര്‍ക്കന്നൂര്‍ പാലം വഴി മണിയംമുക്ക്/ഇലവിന്‍മുട് റോഡ് വഴി പോകണം.
 

date