Post Category
ലേലം
കൊട്ടാരക്കര താലൂക്കിലെ കൊട്ടാരക്കര വില്ലേജില്‍ റീസര്‍വെ ബ്ലോക്ക്നമ്പര്‍ 22 ല്‍ സര്‍വെ 12/10 ല്‍ പ്പെട്ട 08.10 ആര്‍ ഭൂമിയില്‍ നിന്നിരുന്ന മുള്ള് വേങ്ങ, ഉറക്കം തൂങ്ങി, വട്ട മരങ്ങള്‍ ഡിസംബര്‍ 27 ന് രാവിലെ 11 ന് കൊട്ടാരക്കര വില്ലജ് ഓഫീസില്‍ ലേലം ചെയ്യും. ഫോണ്‍: 0475 2228880.
date
- Log in to post comments