Skip to main content

ടെന്‍ഡര്‍

  ആയിരംതെങ്ങ് സര്‍ക്കാര്‍ ഫിഷ് ഫാമില്‍ ത്രീ ഫെയിസ് കറന്റ് ട്രാന്‍സ്‌ഫോര്‍മര്‍   കണക്ഷന്‍ സ്ഥാപിക്കുന്നതിനാവശ്യമായ പാനല്‍ ബോര്‍ഡുകള്‍ വിതരണം ചെയ്യുന്നതിന്   ടെന്‍ഡര്‍ ക്ഷണിച്ചു.   ഡിസംബര്‍ 25 ഉച്ചയ്ക്ക് രണ്ട് വരെ സ്വീകരിക്കും. ഫോണ്‍:  9497676448, 9447462111, 8078791606.
                                  

 

date