Skip to main content

യോഗം ചേരും

  ക്രിസ്തുമസ് - പുതുവത്സര ആഘോഷങ്ങളുമായി ബന്ധപ്പെട്ട് വിവിധ  വകുപ്പുകളുടെ സംയുക്ത യോഗം ഡിസംബര്‍ 17 ന് രാവിലെ 10.30 ന് ജില്ലാ കലക്ടറുടെ ചേമ്പറില്‍ ചേരും.
                                             

 

date