Post Category
നേവി പ്രതിനിധികളുടെ കൂടിക്കാഴ്ച
നേവിയില്‍ നിന്നും വിരമിച്ച വിമുക്തഭട•ാര്‍, വീര്‍നാരികള്‍ എന്നിവരുമായി നേവി ഓഫീസിന്റെ പ്രതിനിധികള്‍ ഡിസംബര്‍ 19ന് രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 01.30 വരെ കലക്ടറേറ്റിലെ ആത്മ ഹാളില്‍ (രണ്ടാം നില) കൂടിക്കാഴ്ച നടത്തും. വിമുക്തഭട•ാര്‍, വീര്‍നാരികള്‍ പങ്കെടുക്കണമെന്ന് ജില്ലാ സൈനികക്ഷേമ ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0474 - 2792987.
date
- Log in to post comments