Skip to main content

റാങ്ക് പട്ടിക കാലാവധി പൂര്‍ത്തിയായി

തുറമുഖ വകുപ്പിലെ മെക്കാനിക് (കാറ്റഗറി നം.544/2019),  വിദ്യാഭ്യാസ വകുപ്പിലെ യു.പി.സ്‌കൂള്‍ ടീച്ചര്‍ (മലയാളം മീഡിയം) (കാറ്റഗറി നം. 517/2019), എല്‍.പി സ്‌കൂള്‍ ടീച്ചര്‍ ( മലയാളം മീഡിയം) (കാറ്റഗറി നം.516/2019) തസ്തികകളുടെ റാങ്ക് പട്ടികയുടെ കാലാവധി പൂര്‍ത്തിയായി.
                                            

 

date