Skip to main content

ലൈസന്‍സുകള്‍ 20 വരെ പുതുക്കാം

  ലീഗല്‍മെട്രോളജി വകുപ്പില്‍ 2025 ഡിസംബര്‍ 31 ന് കാലാവധി അവസാനിക്കുന്ന വിവിധ ലൈസന്‍സുകള്‍ പുതുക്കുന്നതിന് ഫീസ് അടയ്ക്കാനുള്ള കാലാവധി  ഡിസംബര്‍ 20 വരെ നീട്ടിയതായി ഡെപ്യൂട്ടി കണ്‍ട്രോളര്‍ അറിയിച്ചു. ഫോണ്‍: 0474 2745631.  
                                                      (

date