Post Category
സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈഫ് സ്‌കില്‍സ് എഡ്യൂക്കേഷന്‍ പ്രോഗ്രാം
എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജില്‍ സര്‍ട്ടിഫിക്കറ്റ് ഇന്‍ ലൈഫ് സ്‌കില്‍സ് എഡ്യൂക്കേഷന്‍ പ്രോഗ്രാമിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. കോഴ്‌സ് കാലാവധി: ആറുമാസം. https://app.srccc.in/register മുഖേന അപേക്ഷിക്കാം. അവസാന തീയതി : ഡിസംബര്‍ 31.
ജില്ലയിലെ പഠനകേന്ദ്രം
ലൈഫ് സ്‌കില്‍സ് ബി.വി.ഇ.ടി സെന്റര്‍ ഫോര്‍ കൗണ്‍സിലിംഗ് ആന്‍ഡ് ട്രെയിനിംഗ്, മാമ്പള്ളിക്കുന്നം, ചാത്തന്നൂര്‍. ഫോണ്‍: 9447209639, 9562771098.
date
- Log in to post comments