Skip to main content

ഇ-ഗ്രാന്റ് ആനുകൂല്യം

  ചവറ ബി.ജെ.എം സര്‍ക്കാര്‍ കോളജില്‍ 2018-2019 മുതല്‍ 2023-2024 വരെയുള്ള വര്‍ഷങ്ങളില്‍ വിവിധ കോഴ്‌സുകളില്‍ പഠിച്ച ഇ-ഗ്രാന്റ് ആനുകൂല്യം ലഭ്യമായിരുന്ന വിദ്യാര്‍ഥികള്‍ക്ക്  തുകകള്‍ തിരികെ ലഭിക്കാനുണ്ടെങ്കില്‍,  ബാങ്ക് പാസ്ബുക്കിന്റെ പകര്‍പ്പ് സഹിതമുള്ള അപേക്ഷ ജനുവരി ഒമ്പതിനകം കോളേജ് ഓഫീസില്‍ ലഭ്യമാക്കണം. ഇ-ഗ്രാന്റ് തുക തിരികെ ലഭിക്കാന്‍ അര്‍ഹതയുള്ളവരുടെ വിവരങ്ങള്‍ കോളേജ് വെബ് സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.   വിവരങ്ങള്‍ക്ക്  : www.bjmgovtcollege.ac.in ഫോണ്‍: 9188900168.
 

 

date