Post Category
പട്ടികജാതി- പട്ടികവര്‍ഗ കമ്മീഷന്‍ അദാലത്ത് ജനുവരി ആറിന്
ജില്ലയില്‍ പട്ടികജാതി-പട്ടികവര്‍ഗ കമ്മീഷന്‍ അദാലത്ത് ജനുവരി ആറിന് രാവിലെ 10.30 മുതല്‍ വൈകിട്ട് അഞ്ച് വരെ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തും. കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ശേഖരന്‍ മിനിയോടന്‍, അംഗങ്ങളായ റ്റി. കെ. വാസു, അഡ്വ. സേതു നാരായണന്‍ എന്നിവര്‍ നേതൃത്വം നല്‍കും. പരാതി പരിഹാര അദാലത്തില്‍ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. ഫോണ്‍ : 0474 2794996.
date
- Log in to post comments