Skip to main content

ക്വട്ടേഷന്‍

   സര്‍ക്കാര്‍ വിക്ടോറിയ ആശുപത്രിയിലെ ഫയര്‍ പമ്പ് റൂമിലെ മെയിന്‍ മോട്ടോര്‍, ഡീസല്‍ ജനറേറ്റര്‍, ഇലക്ട്രിക് പാനല്‍ ബോര്‍ഡ് എന്നിവ പ്രവര്‍ത്തനക്ഷമമാക്കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.   ഡിസംബര്‍ 27 ഉച്ചയ്ക്ക് ഒന്നുവരെ സ്വീകരിക്കും. ഫോണ്‍: 0474 2752700.
 

 

date