Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

മുതിര്‍ന്ന പൗരന്മാരുടെ സംരക്ഷണം, പുനരധിവാസം, സുരക്ഷ,ക്ഷേമം എന്നിവ ഉറപ്പാക്കുന്നതിനായി ദ്രുതകര്‍മ സേനയെ നിയോഗിക്കുന്നതിന്റെ ഭാഗമായി ജില്ലാ സാമൂഹ്യനീതി ഓഫീസിലേയ്ക്ക് ഒരു വര്‍ഷ കാലയളവില്‍ പ്രതിമാസം 35,000/ രൂപ നിരക്കില്‍ എ.സി കാര്‍ വാടകയ്ക്ക് നല്‍കുന്നതിന് താത്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. അവസാന തീയതി 2026 ജനുവരി ആറ് ഉച്ചക്ക് 12.30. ഫോണ്‍-0483 2735324.

 

date