Skip to main content

ലേലം ചെയ്യും

ശിരുവാണി അസി.എക്സിക്യൂട്ടീവ് എഞ്ചീനിയര്‍, ശിരുവാണി ഡി.ഡബ്ല്യു.എസ് പ്രൊജക്ട് സബ് ഡിവിഷന്‍ കാര്യാലയത്തിന്റെ പരിധിയില്‍ തച്ചമ്പാറ ഗ്രാമപഞ്ചായത്ത് നിരവ് 43 ആം നമ്പര്‍ അങ്കണവാടിക്ക് സമീപം മുറിച്ചിട്ട കറവേങ്ങ മരം ലേലം ചെയ്യുന്നു. ലേലം ജനുവരി അഞ്ചിന് രാവിലെ 11.30 ന് പാലക്കയം ശിരുവാണി ഡി.ഡബ്ല്യു.എസ്. സബ് ഡിവിഷന്‍ നമ്പര്‍ ഒന്ന് ഓഫീസില്‍ നടക്കും. നിരത ദ്രവ്യം 1900 രൂപ. ഫോണ്‍: 9995674636
 

date