Skip to main content

കമ്പ്യൂട്ടർ കോഴ്സുകൾ

 

സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ കീഴിൽ പിലാത്തറയിൽ പ്രവർത്തിക്കുന്ന റീച്ച് ഫിനിഷിംഗ്  സ്‌കൂളും കേരള സംസ്ഥാന റൂട്രോണിക്സും സംയുക്തമായി നടത്തുന്ന പിജിഡിസിഎ, പിഡിസിഎഫ്എ, ഡിസിഎ, ഡാറ്റ എൻട്രി കോഴ്സുകളുടെ അടുത്ത ബാച്ചിലേക്ക് അഡ്മിഷൻ ആരംഭിച്ചു. പ്രവേശനം നേടാൻ  താൽപര്യമുള്ളവർക്ക് ഡിസംബർ 31 നകം പേര് രജിസ്റ്റർ ചെയ്യാം. എസ് ടി വിദ്യാർഥികൾക്ക് പ്രവേശനം സൗജന്യമാണ്. ഫോൺ: 04972800572, 9496015018
 

date