Post Category
ബേപ്പൂര്‍ വാട്ടര്‍ ഫെസ്റ്റ് #3
മീഡിയ സെന്റര്‍ ഉദ്ഘാടനം ചെയ്തു
ബേപ്പൂര്‍ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിന്റെ ഭാഗമായി സംഘാടക സമിതി ഓഫീസില്‍ ആരംഭിച്ച മീഡിയ സെന്റര്‍ മന്ത്രി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. മീഡിയ കമ്മിറ്റി ചെയര്മാന് സനോജ് കുമാര്‍, കോഓഡിനേറ്റര്‍ മനാഫ് താഴത്ത്, ഡി.ടി.പി.സി സെക്രട്ടറി ഡോ. ടി നിഖില്‍ ദാസ്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പ് അസി. എഡിറ്റര്‍ സൗമ്യ ചന്ദ്രന്, അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ പി നൗഷാദ് തുടങ്ങിയവര്‍ പങ്കെടുത്തു.
date
- Log in to post comments