Post Category
സുരക്ഷ ഗാർഡ് നിയമനം
ആലപ്പുഴയിലെ മത്സ്യഫെഡ് ഔട്ട് ബോര്‍ഡ് മോട്ടോര്‍ ഡിവിഷന്‍ ഓഫീസിലേക്ക് 24 മണിക്കൂര്‍ സേവനത്തിനായി രണ്ട് സുരക്ഷാ ഗാര്‍ഡുകള്‍ ഒരു വര്‍ഷത്തേക്ക് നല്‍കുന്നതിന് ലൈസന്‍സുള്ള സുരക്ഷാ ഏജന്‍സികളില്‍ നിന്ന് കുട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ 2026 ജനുവരി മൂന്നിന് ഉച്ചയ്ക്ക് 2.30 നകം നേരിട്ടോ തപാല്‍ മുഖേനയോ മാനേജര്‍, മത്സ്യഫെഡ് ഔട്ട് ബോര്‍ഡ് മോട്ടോര്‍ ഡിവിഷന്‍, സി. സി. എന്‍. ബി. റോഡ്, ആലപ്പുഴ - 688001 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 9526041040, 9526041233.
date
- Log in to post comments