Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു 

കോട്ടയം: കാഞ്ഞിരപ്പള്ളി അഡീഷണല്‍ ശിശു വികസന പദ്ധതി ഓഫീസിലേക്ക് ജീപ്പ്/ കാര്‍ വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ജനുവരി 12 ന് ഉച്ചകഴിഞ്ഞ് 2.30 വരെ സ്വീകരിക്കും. ഫോണ്‍: 9495395461.

date