Skip to main content

സ്‌പോട്ട് അഡ്മിഷൻ

കേരള സർക്കാർ സ്ഥാപനമായ എറണാകുളം കെൽട്രോൺ നോളജ് സെന്ററിൽ വിവിധ പ്രൊഫഷണൽ കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു. സർക്കാർ അംഗീകൃത കോഴ്സുകളായ പി.ജി ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ,ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ , എഐ ഡിജിറ്റൽ മാർക്കറ്റിംഗ്, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്‌ജെറ്റ് ടെക്നോളജി എന്നീ കോഴ്സുകളിലേക്കാണ് പ്രവേശനം ആരംഭിച്ചിരിക്കുന്നത്.ജനുവരി 10 വരെ അപേക്ഷകൾ സമർപ്പിക്കാം. ഫോൺ : 0484 - 2971400, 8590605259

 

date