Skip to main content

ജോബ് ഫെയർ

ഡയറക്റ്ററേറ്റ് ഓഫ് റീസെറ്റിൽമെൻ്റ് സോൺ (സൗത്ത്) പൂനെ വിമുക്തഭടന്മാർക്ക് വേണ്ടി ജോബ് ഫെയർ നടത്തുന്നു. ജനുവരി 20 ന് ഐ.എൻ. എസ്. വെണ്ടുരുത്തിയിലാണ് ജോബ് ഫെയർ നടക്കുക. തൽപ്പരരായ വിമുക്തഭടന്മാർ ഡി ജി ആർ വെബ്സൈറ്റായ www.dgrindia.gov.in വഴി ഓൺലൈനായി രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ജോബ് ഫെയർ വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ : 0484-2422239

 

date