Post Category
ഗതാഗതം നിരോധിച്ചു
ചെറുകര-അങ്ങാടിപ്പുറം റെയില്‍വേ ലൈനില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ പെരിന്തല്‍മണ്ണ-പട്ടാമ്പി റോഡില്‍ ജനുവരി രണ്ടിന് രാത്രി ഒന്‍പതു മുതല്‍ മൂന്നാം തിയതി രാവിലെ മൂന്നു വരെ ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ പുളിങ്കാവ്-ചീരട്ടാമല-പരിയാപുരം വഴി അങ്ങാടിപ്പുറത്തേക്കും പുലാമന്തോള്‍-ഓണപ്പുട വഴി അങ്ങാടിപ്പുറം റൂട്ടുകളും ഉപയോഗിക്കണം.
date
- Log in to post comments