Skip to main content

സൗജന്യ പരിശീലനം

ആര്യാട് ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന എസ്.ബി.ഐ യുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ 30 ദിവസത്തെ ടു വീലര്‍ മെക്കാനിക് പരിശീലന പരിപാടി ആരംഭിക്കുന്നു.  പരിശീലനത്തിന് താൽപര്യമുള്ള 18നും 50നും ഇടയില്‍ പ്രായമുള്ള യുവതീ യുവാക്കള്‍  ജനുവരി മൂന്നിന് രാവിലെ 10.30 മണിക്ക് പരിശീലന കേന്ദ്രത്തില്‍ അഭിമുഖത്തിൽ ഹാജരാകേണ്ടതാണ്.

താമസത്തിനും ഭക്ഷണത്തിനും ഉള്ള സൗകര്യങ്ങള്‍ പരിശീലന കേന്ദ്രത്തില്‍ ഒരുക്കിയിട്ടുണ്ട്. സംരംഭങ്ങള്‍ തുടങ്ങാന്‍ ആവശ്യമായ വിവിധ ലോണ്‍ സ്‌കീമുകളെ കുറിച്ചും വിശദമായി ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതാണ്. ഫോൺ: 8330011815

date