Post Category
ഗതാഗത നിരോധനം
അരമത്തുമഠം- ഓച്ചിറ റോഡില്‍ അരമത്തുമഠം മുതല്‍ -മണപ്പള്ളി വരെയുള്ള ഭാഗത്തു ടാറിങ് പ്രവര്‍ത്തികള്‍ നടത്തുന്നതിനാല്‍ ഇതുവഴിയുള്ള ഗതാഗതം ജനുവരി ഒന്ന് മുതല്‍ ഫെബ്രുവരി ഒന്ന് വരെ നിരോധിച്ചതായി കെ.ആര്.എഫ്.ബി-പി.എം.യു എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു. കരുനാഗപ്പള്ളി, ഓച്ചിറ എന്നിവിടങ്ങളില്‍ നിന്നും വരുന്നവര്‍ എ.വി.എച്ച്.എസ് -മണപ്പള്ളി റോഡു വഴി തിരിഞ്ഞു പോകണം.
date
- Log in to post comments