Skip to main content

തൊഴില്‍ മേള

  മുട്ടട ഐ.എച്ച്.ആര്‍.ഡി  റീജിയണല്‍ സെന്ററിന്റെയും ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെയും ആഭിമുഖ്യത്തില്‍ ജനുവരി മൂന്നിന് രാവിലെ 10 ന് തൊഴില്‍ മേള നടത്തും. ഫോണ്‍: 0471 2550612, 8547005087, 9400519491.
 

 

date