Post Category
റാങ്ക് പട്ടിക റദ്ദാക്കി
കോട്ടയം: ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിൽ എൽ.പി. സ്‌കൂൾ ടീച്ചർ (മലയാളം മാധ്യമം-കാറ്റഗറി നമ്പർ. 516/2019) തസ്തികയിലെ റാങ്ക് പട്ടികയുടെ കാലാവധി പൂർത്തിയായതിനാൽ 2025 മേയ് 30 അർധരാത്രി മുതൽ റദ്ദാക്കിയതായി കേരള പബ്ലിക് സർവീസ് കമ്മീഷൻ കോട്ടയം ജില്ലാ ഓഫീസർ അറിയിച്ചു.
date
- Log in to post comments