Skip to main content

ടെൻഡർ ക്ഷണിച്ചു

കോട്ടയം: ജില്ലാ വനിതാ ശിശുവികസന ഓഫീസിന്റെ പ്രവർത്തനത്തിന് കരാർ അടിസ്ഥാനത്തിൽ എ.സി. വാഹനം നൽകുന്നതിന് താത്പര്യമുള്ള വ്യക്തികൾ/ ഏജൻസികൾ എന്നിവരിൽ നിന്ന് ടെൻഡർ ക്ഷണിച്ചു. ജനുവരി 12 ഉച്ചകഴിഞ്ഞ് 2.30 വരെ ടെൻഡറുകൾ നൽകാം. വിശദവിവരങ്ങൾക്ക് ജില്ലാ വനിതാ ശിശു വികസന ഓഫീസുമായി നേരിട്ടോ 0481 2961272 എന്ന നമ്പറിലോ ബന്ധപ്പെടണം.
 

date