Post Category
മുയൽ വളർത്തൽ പരിശീലനം
മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ജനുവരി ഒൻപതിന് മുയൽ വളർത്തൽ പരിശീലനം സംഘടിപ്പിക്കുന്നു.
താല്പര്യമുള്ളവർ 0491 2815454 എന്ന നമ്പറിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ്.
date
- Log in to post comments